Thursday 19 July 2012

വിശേഷദിവസങ്ങള്‍
 അഷ്ടമി രോഹിണി ,തിരുവോണം
 നവരാത്രി
മണ്ഡലകാലം 
കുചേലദിനം 
നാരായന്നീയദിനം 
പ്രതിഷ്ടാ ദിനം   (മേടമാസ മകീരിയം )

Wednesday 18 July 2012

ഹരിതീര്‍ത്ത്കരയില്‍കണ്ടമഹാവിഷ്ണുചൈതന്യംആലപ്പടമ്പില്‍അനുഗ്രഹവര്‍ഷംനല്‍കി  കുടികൊള്ളുന്നുഗജേന്ദ്രമോക്ഷoനല്‍കിയവിഷ്ണുഭഗവാന്‍ആഷിരിതവസലാനാണ്

 പ്രദാന വഴിപാടുകള്‍ പാല്‍പായസം പുരുഷസുക്തജപം തിരുമധുരം





വഴി : പയ്യന്നൂരില്‍നിന്നുംകാങ്കോല്‍ ചീമേനി റൂട്ടില്‍സ്വാമിമുക്കില്‍ നിന്നുംരണ്ടുകിലോമീറ്റര്‍  വടക്ക്കിഴക്ക് ദിശയില്‍ സഞ്ചരിച്ചാല്‍ അമ്പലത്തില്‍എത്താം